വിദേശകാര്യ മന്ത്രി ബ്രിട്ടൺ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ബഹ്റൈനിലെ ബ്രിട്ടൺ അംബാസഡർ എലിസ്റ്റർ ലോഞ്ചിനെ തന്റെ ഓഫീസിൽ സ്വീകരിച്ചു. ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ശക്തമായ ബന്ധവും വിവിധ...