കല്‍ക്കരി അഴിമതിയില്‍ മുന്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കോടതി
സെക്രട്ടറി എച്ച്സി ഗുപ്ത, ജോയിന്റ് സെക്രട്ടറി കെഎസ് കോര്‍പ തുടങ്ങിയവര്‍ക്കൊപ്പം കെഎസ്എസ്പിഎല്‍ കമ്പനി എംഡി എകെ ആലുവാലിയയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിമധ്യപ്രദേശിലെ രുദ്രാപൂരില്‍ സ്വകാര്യ...