Light mode
Dark mode
ഹലബിഡു സന്ദര്‍ശിച്ചപ്പോള്‍ കണ്ട ജൈന ബസദി സ്മാരകമാണ് ഒരു പ്രാര്‍ഥന നടക്കുന്ന ജൈന അമ്പലം കാണാന്‍ പൂതിക്ക് കാരണം. നിത്യപൂജയില്ലാത്ത ആര്‍ക്കിയോളജി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആ അമ്പലത്തില്‍ ആര്‍ക്കും...