Light mode
Dark mode
നെതർലാൻഡിൽ ഒരുകൂട്ടം ആളുകൾ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിച്ച സംഭവത്തിൽ ഒമാൻ ശക്തമായി അപലപ്പിച്ചു. ഹേഗിലെ നിരവധി എംബസികൾക്ക് മുന്നിൽ ആയിരുന്നു വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ ഒരുകൂട്ടം അക്രമികൾ...
ഗര്‍നാട്ട , ഖാലിദിയ, ഹദിയ കോഓപ്പറേറ്റീവ് സ്റ്റോറുകളില്‍ നിന്ന് സ്വീഡിഷ് ഉൽപ്പന്നങ്ങൾ പിൻവലിക്കുവാൻ ജംഇയ്യ അധികൃതർ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ക്യത്യമായി വ്യത്തിയാക്കിയില്ലെങ്കിൽ അഴുക്ക് അടിഞ്ഞ് ഗ്യാസ് സ്റ്റൗവിന്റെ തീജ്വാല മന്ദഗതിയിലാകും
സ്വീഡനിൽ ഖുർആൻ പകർപ്പുകൾ കത്തിച്ച സംഭവത്തിൽ ഒമാൻ അപലപിച്ചു. മുസ്ലിംങ്ങളുടെ വികാരങ്ങളെയും വിശുദ്ധികളെയും പ്രകോപിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികളെ ശക്തമായി അപലപ്പിക്കുകയാണെന്ന് വിദേശകാര്യ...
സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഭർത്താവ് ലിനീഷിനെതിരെ ചുമത്തി
19ാം നിലയിൽനിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച ഫ്ലാറ്റിലെ താമസക്കാരന് അരുണ്‍ തിവാരിയാണ് മരിച്ചത്