Light mode
Dark mode
സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും
അതിദരിദ്ര വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയത് യാതൊരു കൂടിയാലോചനയും നടത്താതെയാണെന്ന് ബസ് ഉടമകൾ ആരോപിച്ചു.
പൊലീസുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്
നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകൾ സമരം ആരംഭിച്ചത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചർച്ച നടത്തിയത്.
സമരം അതിജീവന പോരാട്ടമാണ്. സർക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു.
പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നൽകിയത്
സർക്കാർ നൽകിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ജിദ്ദയിലെ ഇഖ്റഅ് ചാനല്‍ ആസ്ഥാനം സന്ദര്‍ശിച്ച ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹംസൗദിയിൽ നിന്നുള്ള ആദ്യകാല ഇസ്ലാമിക ടെലിവിഷന്‍ ചാനലുകളില്‍ ഒന്നായ ഇഖ്റഅ് ടി.വി....