നിപ: സ്ഥിതി ഗൌരവതരം, കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് ആരോഗ്യ വകുപ്പ് ആശ്വസിച്ചിരിക്കെയാണ് തുടര്‍ച്ചയായ മൂന്ന് നിപ മരണങ്ങള് കൂടി ഉണ്ടായത്.നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ഗൌരവതരമെന്ന് ആരോഗ്യ വകുപ്പ്....