തൃശൂരില്‍ റേഷന്‍കടയില്‍ നിന്നു അരി കടത്തുന്നത് പിടികൂടി
തൃശൂര്‍ മതിലകം ഓണച്ചമ്മാവ് റേഷന്‍കടയില്‍ നിന്ന് അരി കടത്തി അടുത്തുള്ള പലചരക്ക് കടകളിലേക്ക് മാറ്റുന്നത് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.തൃശൂര്‍ മതിലകം ഓണച്ചമ്മാവ്...