വിഴിഞ്ഞം കരാര്‍ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന ഹരജി ഫയലില്‍ സ്വീകരിച്ചു
കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പിന്നീട് വാദം കേൾക്കും. സിഎജിയുടെ യുടെ അധികാരം സംബന്ധിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരണം നൽകി.വിഴിഞ്ഞം കരാറിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന...