- Home
- bypollkerala
Cricket
20 Nov 2018 6:35 AM GMT
വിലക്ക് തുടരും; സ്മിത്തിനും വാര്‍ണര്‍ക്കും ഇന്ത്യക്കെതിരെ കളിക്കാനാവില്ല
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്തിനും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനും വീണ്ടും തിരിച്ചടി. വിലക്ക് കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കാതെ സ്മിത്തിനും...