- Home
- cab experience
Entertainment
18 Oct 2022 8:24 AM GMT
'സഹായത്തിനായി ഉറക്കെ നിലവിളിച്ചു, അവരാണ് രക്ഷപ്പെടുത്തിയത്'; ഊബർ ഡ്രൈവറിൽ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് നടി മാനവ
'ഹെൽപ്പ് ലൈൻ എക്സിക്യുട്ടീവുമായി സംസാരിക്കുന്നതിനിടെ ഡ്രൈവർ വാഹനത്തിന്റെ വേഗത വീണ്ടും കൂട്ടി. പലതവണ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് തയ്യാറായില്ല'