Light mode
Dark mode
തൊഴില്‍ നികുതി വിഭാഗം ക്ലർക്ക് അനിൽകുമാർ, കെട്ടിട നികുതി വിഭാഗം ക്ലർക്ക് എന്‍.പി സുരേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കോര്പറേഷന് ഓഫീസില്‍ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാട്ടി സ്വകാര്യ വെബ്സൈറ്റില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന് ശ്രമം നടന്നത്
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഒരു നഗരസഭ കാര്യാലയം തന്നെ മാലിന്യക്കൂമ്പാരത്തിന് നടുവിലാണ്തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍...