വിദേശ നിക്ഷേപകർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്ന് കുവൈത്ത്
വിദേശ നിക്ഷേപകർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നു കുവൈത്ത്. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുന്ന രീതിയിൽ നിയമ നിർമാണം ആലോചനയിലുണ്ടെന്ന് വാണിജ്യവ്യവസായ വകുപ്പ്...