എസ്ബിഐ - എസ്ബിടി ലയനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം
എസ്ബിടി ഉള്‍പ്പെടെ 5 ബാങ്കുകള്‍ക്ക് എസ്ബിഐയുമായി ലയിക്കാം. ബാങ്ക് ലയനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം 5 അസോസിയേറ്റ് ബാങ്കുകളാണ് സ്റ്റേറ്റ് ബാങ്ക്...