'ആൾക്കൂട്ട ആക്രമണത്തിന് ഇനി വധശിക്ഷ'; പ്രഖ്യാപനവുമായി അമിത് ഷാ
ജാതി, സമുദായം, വംശം, ലിംഗം, ദേശം, ഭാഷ, വിശ്വാസം ഉൾപ്പെടെയുള്ള എന്തെങ്കിലും കാരണത്തിന്റെ പേരിൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ ചേർന്ന് ഒരാളെ മർദിക്കുന്നതാണ് ആൾക്കൂട്ട ആക്രമണമായി പുതിയ നിയമത്തിൽ...