ഇടുക്കിയില്‍ ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമാകുന്നു
രണ്ടു മാസത്തോളമായി പെയ്യുന്ന മഴയാണ് ഏലപ്പെടികളിൽ അഴുകൽ രോഗം ബാധിക്കാൻ കാരണമായത്.മഴ ശക്തമായതോടുകൂടി ഇടുക്കിയില്‍ ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമായി. കടുത്തവേനലില്‍ ഏലംകൃഷി നശിച്ചതിന്റെ ദുരിതം...