Light mode
Dark mode
Car chase to make reels; youth meets tragic end at Kozhikode | Out Of Focus
2007 അജ്മീര്‍ ദര്‍ഗ സ്ഫോടന കേസില്‍ ഒളിവിലായിരുന്ന മലയാളി സുരേഷ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് ഇയാള്‍. സ്ഫോടകവസ്തുക്കള്‍ നല്കി എന്നതാണ് സുരേഷ് നായര്‍ക്കെതിരായ കുറ്റം