കുവൈത്തിലെ കാര്‍ റെന്റ് ഷോപ്പുകളില്‍ വ്യാപക പരിശോധന; ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
ഫര്‍വാനിയ ഗവര്‍ണറേറ്റിലെ നിരവധി കാര്‍ റെന്റ് ഷോപ്പുകളില്‍ കുവൈത്ത് ആഭ്യന്തര-വാണിജ്യ മന്ത്രാലയത്തിന്റെ വ്യാപക പരിശോധന നടന്നു. നിയമലംഘനങ്ങള്‍ നടത്തിയ ചില സ്ഥാപനങ്ങള്‍ക്കെതിരെ...