വിശ്വാസവഞ്ചനയിലൂടെ വൻ തുക കവർച്ച; ജീവനക്കാരെയൂം കൂട്ടാളികളെയും പൊലീസ് പിടികൂടി
വിശ്വാസവഞ്ചനയിലൂടെ വൻതുക കവർന്ന ജീവനക്കാരെയൂം കൂട്ടാളികളെയും ദിവസം തികയുന്നതിനു മുൻപ് ദുബൈ പൊലീസ് പിടികൂടി. പണമിടപാടു സ്ഥാപനത്തിന്റെ വാഹനത്തിൽ നിന്ന് റാഷിദീയയിൽ വെച്ചാണ് ജീവനക്കാരിൽ ചിലർ പണം...