സുധീരനെ നിലനിര്‍ത്തിയുള്ള പുനസംഘടനക്കെതിരെ എ,ഐ ഗ്രൂപ്പുകള്‍
വിഎം സുധീരനെ നിലനിര്‍ത്തിയുള്ള പുനസംഘടന അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഗ്രൂപ്പുകള്‍ക്കുള്ളത്. ഹൈക്കമാന്റ് തീരുമാനത്തോടുള്ള എതിര്‍പ്പ് കെ. സുധാകരന് തുറന്ന് പ്രകടിപ്പിച്ചു.കേരളത്തില്‍ സംഘടനാ...