തമിഴ്നാടിന് പ്രതിദിനം 3000 ഘന അടി വെള്ളം നല്‍കണമെന്ന് കാവേരി മേല്‍നോട്ടസമിതി
കഴിഞ്ഞ തിങ്കളാഴ്ച അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞ യോഗത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്ന് നടന്നത്. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതി...