Light mode
Dark mode
സിമന്റിന് 130 രൂപയിലധികം കൂടി. കമ്പിക്ക് 13 രൂപയാണ് കൂടിയത്
ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍
നിര്‍മ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന തലത്തില്‍ സംവിധാനമില്ലാത്തതാണ് കമ്പനികള്‍ക്ക് കൊള്ള ലാഭം നേടുന്നതിന് സൌകര്യമാവുന്നത്.