Light mode
Dark mode
കേരള-ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധനവിലക്ക് പിൻവലിച്ചിട്ടുണ്ട്
മുൻകരുതലിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്
പടിഞ്ഞാറൻ കാറ്റിനു കേരള തീരത്ത് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ്
പൊലിക്കോട് ശ്രീ മഹാദേവർ വിലാസം കരയോഗത്തിന് നേരെയാണ് ആക്രമണം നടന്നത്.