Light mode
Dark mode
വൈറലാകാൻ നടത്തിയ വ്യാജ മരണവാർത്തക്കെതിരെ നടപടിയെടുക്കണമെന്നാണ് നെറ്റിസൺസ് ഉന്നയിക്കുന്നത്.
മറ്റ് അർബുദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു അണുബാധമൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. വാക്സിൻ ഉപയോഗത്തിലൂടെ രോഗം പൂർണമായും പ്രതിരോധിക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതാണ് സെർവിക്കൽ കാൻസർ
3 ഡി ലാപ്റോസ്കോപിക് ശസ്ത്രക്രിയയിൽ വളരെ ചെറിയ മുറിവായതിനാൽ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിക്ക് വേദനയും കുറവായിരിക്കും