Light mode
Dark mode
വാകത്താനം ജോർജിയൻ സ്കൂളിലാണ് അമ്മയ്ക്കും കുടുംബത്തിനൊപ്പം അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
എൽഡിഎഫിന് അവരുടെ സ്ഥാനാർഥിയിൽ ഇത്ര വിശ്വാസമില്ലേയെന്ന് അച്ചു ഉമ്മൻ ചോദിച്ചു.
ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. എല്ലാവിധത്തിലും ശുഭപ്രതീക്ഷയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഒരു മാസം നീണ്ടു നിന്ന പ്രചരണകാലത്തെ വീറും വാശിയും ബലപ്പെടുത്തുന്നതാണ് പോളിങ് ബൂത്തുകളിലെ തിരക്ക്.
യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി സ്കൂളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് മണർകാട് സ്കൂളിലും വോട്ട് രേഖപ്പെടുത്തും
പുതുപ്പള്ളിയില്‍ മോശം റോഡില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് താന്‍ ചെരിപ്പില്ലാതെ നടന്ന് വോട്ട് ചോദിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ മീഡിയവണിനോട്
ചാണ്ടി ഉമ്മന്റെ പോസ്റ്ററുമായി കോതമംഗലം സ്വദേശികൾ കാശ്മീരിലെ വാഗാ അതിർത്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് വ്യത്യസ്ഥ കാഴ്ചയാകുന്നത്.
ഇവിടെ സ്വാതന്ത്ര്യം ഇല്ല, ജനാധിപത്യം ഇല്ല. ഒരു അഭിപ്രായം പറയുന്നവരെ വരെ പുറത്താക്കുന്ന സ്ഥിതിയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു
ഇന്ന് രാവിലെയാണ് ചാണ്ടി ഉമ്മന്‍ നാമനിർദേശ പത്രിക സമർപ്പിച്ചത്
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനെ അനുഗമിച്ചു.
പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക നൽകുന്നത്
ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആകും ഇരുവരും പത്രിക സമർപ്പിക്കുക
എന്നും എന്റെ പ്രവർത്തനം ഇങ്ങനെയായിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു
ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിനാണ് സാധ്യത.
യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ ഇന്നു മുതൽ മുഴുവൻ സമയ പ്രചാരണം തുടങ്ങും
എന്റെ അപ്പ ജീവിച്ചതത്രയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഈ നാടിനും വേണ്ടിയാണ്
പുതുപ്പള്ളിയിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും ചാണ്ടി ഉമ്മന്‍ മീഡിയവണിനോട്
''സിംപതിക്കായി ആകാശത്തിൽ നിന്ന് സ്വർണ നൂലിൽ കെട്ടിയിറക്കിയ രാജകുമാരനല്ല ചാണ്ടി ഉമ്മൻ''
പിതാവിന്റെ കല്ലറയിലെത്തി പ്രാർഥിച്ച യു.ഡി.എഫ് സ്ഥാനാർഥി നേരെ പോയത് പാമ്പാടി ദയറയിലേക്ക്. തുടർന്ന് മണർകാട് പള്ളിയിലും ക്ഷേത്രത്തിലും
ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ലെന്ന് കുഞ്ഞാലിക്കുട്ടി