ഫ്രഞ്ച് വികസന ഏജന്‍സിക്ക് കൊച്ചി മെട്രോ പദ്ധതിയില്‍ പൂര്‍ണ്ണ തൃപ്തി
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനും വായ്പ നല്‍കുംകൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചാല്‍ ഉടന്‍ വായ്പ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഫ്രഞ്ച് വികസന ഏജന്‍സിയായ A F D. കൊച്ചി...