Light mode
Dark mode
ചാരിറ്റി സൊസൈറ്റിയിൽ നിന്നും വസ്തുവകകൾ മോഷ്ടിച്ച പ്രതികൾ പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസം ഷാഖൂറയിലെ ഒരു ചാരിറ്റിസൊസൈറ്റിയിൽ നിന്നാണ് വസ്തുക്കൾ കളവ് പോയത്. ഇതിനെ തുടർന്ന് നൽകിയ പരാതി പ്രകാരം...