Light mode
Dark mode
തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ളാഹ മറികടന്നത് അംബേദ്കറുടെയും അയ്യങ്കാളിയുടെയും ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു.
ഒരു ഈർക്കിൾ കൊണ്ടു പോലും ആർക്കും പരിക്കേൽക്കാതെ പത്ത് വർഷക്കാലം ഭൂമിക്ക് വേണ്ടിയുള്ള സഹന സമരത്തിന് നേതൃത്വം നൽകിയ മനുഷ്യൻ എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത
ചെങ്ങറയില്‍ സമര സമിതിയും സി പി എമ്മും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘര്‍ഷത്തിലേക്കും സി പി എമ്മിനെതിരെ സമര സമിതി പരസ്യ നിലപാട് എടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സി പി എം ജില്ലാ നേതൃത്വത്തിന്റെ...
ചെങ്ങറ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യംചെങ്ങറ സമരക്കാര്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നില്പ് സമരം തുടങ്ങി. ചെങ്ങറ പാക്കേജ് പ്രഖ്യാപിച്ച് 8 വര്‍ഷം കഴിഞ്ഞിട്ടും ഭൂരിഭാഗം സമരക്കാര്‍ക്കും ഭൂമി നല്‍കാത്ത...
ഭൂസമരം തകര്‍ക്കുന്നതിന് സിപിഎം ശ്രമിക്കുകയാണെന്നും ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ വ്യവസ്ഥ ഭരണകക്ഷി തന്നെ ലംഘിക്കുകയാണെന്നുമാണ് സമര സമിതിയുടെ നിലപാട്. സിപിഎമ്മിനെതിരെ പരസ്യ നിലപാടുമായി...
സമരഭൂമിയില്‍ താമസിക്കുന്നവരില്‍ നാലായിരത്തോളം പേര് വോട്ടര്‍ പട്ടികക്ക് പുറത്താണ്ഈ തിരഞ്ഞെടുപ്പിലും ചെങ്ങറ സമരഭൂമിയില്‍ കഴിയുന്നവര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടും. സമരഭൂമിയില്‍ താമസിക്കുന്നവരില്‍...
സംസ്ഥാനമെമ്പാടും സംഘടിപ്പിക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമരഭൂമിയിലും മെഡിക്കല്‍ ക്യാംപ് നടത്തിയത്. ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് മെഡിക്കല്‍ ക്യാംപ്...
ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച പ്രത്യേക പാക്കേജും കടലാസില്‍ ഒതുങ്ങിയതോടെ കണ്ണൂരിലെ പുനരധിവാസ മേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും ഭൂമി ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങിഏഴ് വര്‍ഷം പിന്നിട്ടിട്ടും ചെങ്ങറ...