ഡങ്കിപനി ബാധിച്ച യുവതിയെ ഐസിയുവില്‍ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍
രണ്ട് ദിവസങ്ങളിലായി ഡോക്ടറും ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനുമാണ് യുവതിയെ പീഡിപ്പിച്ചത്. ഡങ്കിപനി ബാധിച്ച യുവതിയെ ഐസിയുവില്‍ വെച്ച് ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഗാന്ധിനഗറിലാണ്...