ചെക്ക് ബുക്കിന് നിരോധം ഏർപ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം
ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ചെക്ക് ബുക്കിന് നിരോധം ഏര്‍പ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍...