Light mode
Dark mode
ഒളികാമറാ വെളിപ്പെടുത്തൽ ഏറെ കോളിളക്കം സൃഷ്ടിച്ചതോടെ ബി.സി.സി.ഐ ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയായിരുന്നു ചേതൻ ശർമ
ബിസിസിഐ സെക്രട്ടറി ജയ് ഷാക്കാണ് ശർമ്മ രാജിക്കത്തയച്ചത്.
ഇഷാന് കിഷന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും ഫോം സഞ്ജുവിന്റെ കരിയര്‍ അപകടത്തിലാക്കി
രഞ്ജി ട്രോഫി 2021-22 സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു സർഫറാസ്. ഇത്തവണ 107 ശരാശരിയിൽ 431 റൺസുമായി ഫോം തുടരുകയാണ്