ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ചീഫ് ജസ്റ്റിസിന് വിട്ടു
ഇതാദ്യമായാണ് സ്വവര്‍ഗാനുരാഗികളായ വ്യക്തികള്‍ ആര്‍ട്ടിക്കിള്‍ 377ന് എതിരെ കോടതിയില്‍ നേരിട്ട് ഹരജിയുമായി സമീപിക്കുന്നത്.....സ്വവര്‍ഗ ലൈംഗീകത കുറ്റകരമാക്കുന്ന ഐപിസി ആര്‍ട്ടിക്കിള്‍ 377...