കള്ളപാസ്പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ് ശിക്ഷ
ഛോട്ടാ രാജനെതിരായ കേസുകളിലെ ആദ്യത്തെ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്.അധോലോക തലവന്‍ ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ് ശിക്ഷ. വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഡല്‍ഹി പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. 15000 രൂപ...