Light mode
Dark mode
2021 വരെ 62,000 കോടിയുടെ കിഫ്ബി പദ്ധതി വഴി നടപ്പിലാക്കിയെന്നും പിണറായി വിജയൻ
തിയ്യതി നേരത്തെ നിശ്ചയിച്ചതാണെന്നും ഈ ദിവസത്തിന് പല പ്രത്യേകതകളും ഉണ്ടെന്നും മുഖ്യമന്ത്രി
നിലവിലുള്ള എകെജി സെന്ററിന്റെ എതിർവശത്ത് 31 സെന്റിലാണ് പുതിയ എകെജി സെന്റർ പണിതത്
ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്
വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക
അക്രമാസക്തരാകുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ ഒരു ഡി അഡിക്ഷൻ സെന്റര് വീതം ആരംഭിക്കും
'എമ്പുരാൻ ഒരു രാഷ്ട്രീയ സിനിമയല്ല, വ്യവസായ സിനിമ'
നാളെ മണ്ഡല തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.
ജാഗ്രതാ സന്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം
മെയ് 6 ന് നടക്കുന്ന ഈ വർഷത്തെ തൃശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു
സംഘ്പരിവാറിനെതിരെ മരണം വരെ പോരാടിയ ഇഹ്സാൻ ജാഫ്രിയുടെ പങ്കാളി സാകിയ ജാഫ്രിയെയും മുഖ്യമന്ത്രി പോസ്റ്റിൽ അനുസ്മരിച്ചു
'കേന്ദ്രം സംസ്ഥാനത്തോട് നീതി കാട്ടിയില്ലെന്നതിൽ പ്രതിപക്ഷത്തിനും സംശയമില്ല'
ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നം കാരണമാണ് മുഖ്യമന്ത്രിയെ കണ്ടെത്താൻ സാധിക്കാത്തതെന്ന് ആം ആദ്മി
ആർഎസ്എസിന്റെ മുസ്ലിം പതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്നും പിണറായി വിജയന്റെ വിമർശനം
19 ബിജെപി എംഎൽഎമാരാണ് ബിരേൻ സിങ്ങിനെതിരായ നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്
സാറ ജോസഫ്, കെ.ആർ മീര ഉൾപ്പെടെ 150 പേർ ഒപ്പുവെച്ച നിവേദനമാണ് സമർപ്പിച്ചിരിക്കുന്നത്
അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ
വ്യക്തിപരമായ കാര്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നും രാജ്ഭവൻ അറിയിച്ചു.
മലപ്പുറം പരാമർശത്തിൽ ഗവർണർ രൂക്ഷമായ ഭാഷയിലയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം
സാങ്കേതികത്വം പറഞ്ഞ് ക്രിമിനൽ പ്രവർത്തനം മറച്ചുവെക്കാനാകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമർശനം