Light mode
Dark mode
ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നിയമന വിജ്ഞാപനത്തിനെതിരെ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്
നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടർന്നാണ് തീരുമാനം. എന്നാൽ കേരളത്തിൽ നിന്നുള്ള ചരക്കുകളിൽ വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്ബന്ധമാണ്.