അരക്ഷിതമായ കുടുംബസാഹചര്യം കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു?
അഞ്ച് വര്‍ഷത്തിനിടെ 15 ലധികം അദ്ധ്യാപകരും പത്തോളം അച്ഛന്മാരും കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്.അരക്ഷിതമായ കുടുബ സാഹചര്യമാണ് മിക്ക കുട്ടികളെയും മയക്കുമരുന്നിലേക്കും തുടര്‍ന്ന്...