Light mode
Dark mode
കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഫാമിലി പ്രോസിക്യൂഷന്റെ കീഴിലാണ് ചൈല്‍ഡ് പ്രോസിക്യൂഷന് വിഭാഗം തുടങ്ങുന്നത്. അബൂദബി സര്‍ക്കാര്‍ ചൈല്‍ഡ് പ്രോസിക്യൂഷന് വിഭാഗം തുടങ്ങുന്നു....