Light mode
Dark mode
സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികളായ കുട്ടികളെ കറക്ഷൻ കേന്ദ്രത്തിലേക്ക് മാറ്റി.
26 ഓളം ശുപാർശകളടങ്ങിയ റിപ്പോർട്ട് സർക്കാറിനും ജില്ലാ കലക്ടർക്കും സമർപ്പിക്കും
100 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ളതാണ് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോം. കഴിഞ്ഞ ആഴ്ച ചാടിപ്പോയ കുട്ടികളടക്കം 35 കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. ഇത്ര കുറവ് കുട്ടികളായിരുന്നിട്ടും സുരക്ഷ...
കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വനിതാ ശിശു വികസന വകുപ്പ് നിർദേശം നൽകി
സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിയുടെ അമ്മ ജില്ലാ കലക്ടർക്ക് പരാതി നൽകി
യുവാക്കൾക്കെതിരെ പോക്സോ, ജുവൈനൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തി കേസെടുക്കും. കുട്ടികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
കുട്ടികളെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ജീവനക്കാര്‍ കുട്ടികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുവെന്നതിന് മൊഴിയുണ്ടെന്നും സര്‍ക്കാര്‍.