ജനസംഖ്യയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഗുണമോ ദോഷമോ?
ഇന്ത്യയില്‍ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള ആരോഗ്യമുള്ള ആളുകളുടെ എണ്ണം 66 ശതമാനം ഉണ്ടെന്നാണ് യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപ്പോള്‍ ഇന്ത്യക്ക് ഇതൊരു അവസരമാണ്. അതേസമയം, ലോകത്തിലെ...