Light mode
Dark mode
തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറൻ്റ് ഓഫീസർ പ്രദീപ് അറക്കൽ ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ മരണപ്പെട്ടത്.
നാളെ വൈകുന്നേരത്തോടെ മൃതദേഹം വെല്ലിങ്ഡണിലെ ആശുപത്രിയിൽനിന്ന് വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കും
വെല്ലിങ്ടണിലെ സൈനികത്താവളത്തിൽ സെമിനാറിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്
11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റിൽ 1978 ഡിസംബറിലാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്
സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നും സേനയുടെ നഷ്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
14 യാത്രികരിൽ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു
മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗം
തമിഴ്നാട്ടിലെ ഊട്ടിക്കടുത്ത കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പതിനൊന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തിൽ ഒരു മലയാളിയും...
വ്യോമസേനാ തലവൻ വിവേക് ചൗധരി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവർ സംഭവസ്ഥലത്തേക്ക് തിരിച്ചു.
സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ തകർന്നുവീണ് 11 പേർ മരിച്ചിരിക്കുകയാണ്