- Home
- christian state
Kerala
28 Nov 2018 6:55 AM
അപ്പം, അരവണ വിതരണത്തിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം
ശബരിമലയിലെ അപ്പം അരവണ വില്പന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണെന്നിരിക്കെ ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് വ്യാജ പ്രചരണം നടക്കുന്നത്.