- Home
- christmas celebrations
Kerala
19 Dec 2022 12:14 PM
വര്‍ണ വെളിച്ചത്തില്‍ കുളിച്ച് തെരുവുകള്‍; സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വിപുലമായ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങുന്നത്. ക്രിസ്മസ് വിപണിയിൽ ഇത്തവണ പുതുമ നിറക്കുന്ന കാഴ്ചകളാണ്. എറണാകുളം ബ്രോഡ്വെയിൽ 40 വർഷമായി കച്ചവടം നടത്തുന്ന ശാരദയുടെ...