Light mode
Dark mode
പള്ളികളിലെ സെമിത്തേരി, സ്കൂളുകൾ എന്നിവ ഉൾപ്പടെയുള്ള പൊതുസംവിധാനങ്ങളിൽ ഒരു വിഭാഗത്തിൽപ്പെട്ടവരെയും വിലക്കരുതെന്ന് സുപ്രിംകോടതി നിർദേശിച്ചു.
യാക്കോബായ വിശ്വാസികൾ പള്ളിക്കകത്ത് തുടരുന്നു
സുപ്രിം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പൊലീസും നാടകം കളിക്കുകയാണെന്നും ഓർത്തഡോക്സ് സഭ വിമർശിച്ചു
വിഷയത്തിൽ സുപ്രിംകോടതിയുടെ ഉത്തരവ് ഇടപെടൽ സഭയ്ക്ക് അനുകൂലമായിരുന്നു
മലയാളസിനിമയിലെ ആദ്യനായികയുടെ ജീവിതം പ്രമേയമാക്കിയ പി.കെ റോസി എന്ന സിനിമയുടെ ഓഡിയോ പ്രകാശനം ചെയ്തു. ജെ.സി ഡാനിയേലിന്റെ വിഗതകുമാരനിലെ നായികയായിരുന്നു റോസി