സഭാസ്വത്തിന് വഖഫ് മോഡൽ നിയന്ത്രണം; മദ്രാസ് ഹൈക്കോടതി നിർദേശത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ
ക്രിസ്ത്യൻ സ്വത്തുക്കളെ നിയന്ത്രിക്കാൻ നിലവിൽ തന്നെ നിയമങ്ങളുണ്ടെന്നും ഇനി പുതിയൊരു സമിതിയുടെ ആവശ്യം എന്താണെന്നും നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ഭാരവാഹി അസീർ എബെനെസർ ചോദിച്ചു