സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ ചലച്ചിത്ര ലോകം: സിനിമയിലുള്ള കടന്നുകയറ്റമെന്ന് കമല്‍
സെൻസർഷിപ് തന്നെ ആവശ്യമില്ലാത്ത കാലത്ത് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിയമത്തിന്റെ കരട് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കേരള ചലചിത്ര അക്കാദമി ചെയർമാൻ കമൽ