- Home
- circumstances
Kerala
15 Nov 2021 6:26 PM GMT
അവയവ മാറ്റം ഉറ്റ ബന്ധുക്കൾ തമ്മിലായിരിക്കണമെന്ന വ്യവസ്ഥ എല്ലാ സാഹചര്യത്തിലും നടപ്പാക്കരുതെന്ന് ഹൈക്കോടതി
നിയമപ്രകാരം അടുത്ത ബന്ധുക്കളല്ലാത്തവർക്കും അവയവദാനം നടത്താനാവും. അതിനാൽ, സ്വാപ് ട്രാൻസ്പ്ലാൻറിന് അടുത്ത ബന്ധുക്കൾ തന്നെ വേണമെന്ന് പറയാനാവില്ലെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി