ജൂണ്‍ നാലിന് ശേഷം പഴയപടിയായിരിക്കില്ല ഇന്ത്യന്‍ രാഷ്ട്രീയം; കര്‍ഷകര്‍ക്ക് നന്ദി
നരേന്ദ്ര മോദിയെന്ന കോര്‍പ്പറേറ്റ് ബ്രാന്‍ഡ് തകര്‍ന്നുവീഴുന്നതും, ബി.ജെ.പി ഭരണത്തെ ജനങ്ങള്‍ തെരുവില്‍ നേര്‍ക്ക്നേര്‍ ചോദ്യം ചെയ്യുന്നതും, സംഘ്പരിവാരങ്ങള്‍ക്കകത്തെ ആഭ്യന്തര സംഘര്‍ഷങ്ങള്‍...