ബിപോർജോയ്’ ചുഴലികാറ്റ് ഒമാൻ തീരത്തുനിന്ന് 1020 കിലോമീറ്റർ അകലെ
അറബി കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’ ചുഴലികാറ്റ് ഞായറാഴ്ച വരെ ഒമാനെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്ന് ഒമാൻ കാലവസ്ഥ നിരീക്ഷകേന്ദ്രം. ചുഴലികാറ്റ് ഒമാൻ തീരത്തുനിന്ന് 1020 കിലോമീറ്റർ അകലെയാണെന്ന് കലാവസ്ഥ...