Light mode
Dark mode
അടുത്ത വർഷം ജനുവരി 20 വരെ മാത്രമാണ് അനുമതി
കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്ന് വ്യാപാരികൾ പറയുന്നു
മൂന്ന് പരാതികളിലായി സി.പി.എം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് കേസ് എടുത്തത്
തേങ്ങാവെള്ളം കുടിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
പാലക്കാട് മുതലമടയിലെ വി.പി നിജാമുദ്ദീൻ എന്ന കർഷകനാണ് തെങ്ങ് മുറിച്ച് മാറ്റി പ്രതിഷേധിച്ചത്
പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബംഗളൂരുവിലെ വിമാനപുരയിൽ കച്ചവടം നടത്തുന്ന സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്.
ഇരട്ട എൻജിനുള്ള സർക്കാറാണ് യുപിയിലെ യോഗി ആദിത്യനാഥിന് കീഴിലുള്ളതെന്നും കോവിഡ് കാലത്ത് പോലും അവർ ജോലി നിർവഹിച്ചുവെന്നും മോദി
ദിവസേന തൂക്കിവിൽപന നടത്തിയാണ് ദേവസ്വം ബോർഡ് പ്രതിസന്ധി മറികടക്കുന്നത്
മാസങ്ങള്‍ കാത്തിരുന്ന് കൃഷിഭവന് മുഖേന കേരഫെഡിന് നാളികേരം നല്കിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുളളത് 56 കോടി രൂപയാണ്.തേങ്ങ വില കുത്തനെ ഇടിയുമ്പോളും കര്‍ഷകരെ സഹായിക്കാനായി നടപ്പാക്കിയ സംഭരണം...
കൊല്ലം മണ്‍റോത്തുരുത്തിലെ ആയിരകണക്കിന് തെങ്ങുകള്‍ പാട്ടത്തിന് എടുത്ത ശേഷം പാട്ടത്തുക നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചെന്നാണ് പരാതി സംസ്ഥാനത്തെ ആദ്യത്തെ നീര ഉദ്പാദന കേന്ദ്രമായ കൈപ്പുഴ കമ്പനിയുടെ പേരില്‍...
10 ദിവസത്തിനിടെ കിലോക്ക് കുറഞ്ഞത് 17 രൂപയാണ്. സഹകരണ സംഘങ്ങള്‍ വഴി നാളികേരം സംഭരിക്കാനുളള മന്ത്രിയുടെ ഉത്തരവ് നാല് മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. സംസ്ഥാനത്ത് തേങ്ങയുടെ വില വീണ്ടും കൂപ്പുകുത്തുന്നു....
തെങ്ങുകൾക്ക് രോഗം പടർന്നു പിടിക്കുമ്പോഴും പദ്ധതികൾ നടപ്പിലാക്കാൻ ഒരു ശ്രമവുമില്ലനാളീകേര കർഷകർക്കായി നടപ്പിലാക്കിയ കൃഷി സംരക്ഷണ പദ്ധതികൾ പലതും നിലക്കുന്നു. തെങ്ങുകൾക്ക് രോഗം പടർന്നു പിടിക്കുമ്പോഴും...