- Home
- codeofconduct
India
4 Oct 2022 11:09 AM GMT
വെറും വാക്ക് പോര, വാഗ്ദാനങ്ങളുടെ സാമ്പത്തിക സാധ്യത കാണിക്കണം; പെരുമാറ്റച്ചട്ടം മാറ്റാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് വിവരിക്കുന്നത് വഴി അവ വെറുംവാക്കാകുന്നത് തടയാനുള്ള സാഹചര്യം കുറയ്ക്കുകയും പാർട്ടികൾക്കിടയിൽ താരതമ്യം നടത്താൻ പൗരന്മാരെ സഹായിക്കുകയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ...