Light mode
Dark mode
ആൾക്കൂട്ട ആക്രമണങ്ങൾ തടയാനും വ്യാജ വാർത്തകളുടെ പ്രചാരണം അവസാനിപ്പിക്കാനും സംസ്ഥാന-കേന്ദ്ര ഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരുന്നുവെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്
ഏപ്രിൽ രണ്ടിന് വർഗീയ സംഘർഷങ്ങൾക്കു തുടക്കമായ കരൗളിയിലേക്ക് ഇന്ന് മാർച്ച് നടത്താൻ ബി.ജെ.പി എം.പിയും ബി.ജെ.വൈ.എം ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നു
കല്ലേറിനു പിന്നാലെ പരിസരത്തെ കടകളും വാഹനങ്ങളും വ്യാപകമായി അഗ്നിക്കിരയാക്കപ്പെട്ടു. പ്രദേശത്തെ വീടുകൾക്കുനേരെയും ആക്രമണം നീണ്ടു
നിലവിലെ ചെയര്മാന് കെ എസ് രാധാകൃഷ്ണന് വിരമിക്കുന്ന ഒഴിവിലാണ് സക്കീറിനെ നിയമിച്ചത്പിഎസ്സി ചെയര്‍മാനായി അഡ്വ എം കെ സക്കീറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചെയര്മാന് കെ എസ്...